യാക്കോബായ–ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം; പള്ളികള്‍ ഏറ്റെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി 

MARCH 24, 2026, 7:19 AM

കൊച്ചി: യാക്കോബായ–ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് ആറ് പള്ളികള്‍ ഏറ്റെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതായി റിപ്പോർട്ട്. ഓടക്കാലി, മഴുവന്നൂര്‍ ഉള്‍പ്പടെയുള്ള പള്ളികള്‍ ഏറ്റെടുക്കാനുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ നടപടിയാണ് കോടതി തടഞ്ഞത്.

അതേസമയം ആറ് പള്ളികളുമായി ബന്ധപ്പെട്ട കേസ് പ്രത്യേകം പരിഗണിക്കണമെന്നും, അതുവരെ പള്ളികള്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് കേസ് വീണ്ടും സിംഗിള്‍ ബെഞ്ച് പരിഗണിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam