മാനനഷ്ട്ട കേസാണ്, എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാവില്ല; അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാനാവില്ലെന്ന് സർക്കാർ

JULY 9, 2026, 6:23 AM

തിരുവനന്തപുരം: ലക്ഷ്മി പ്രിയക്കെതിരെ അൻസിബ നൽകിയ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് സർക്കാർ. പാലാരിവട്ടം പൊലീസിൽ നൽകിയ പരാതിയിൽ കേസെടുക്കാനാവില്ലെന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞത്.

പരാതി മാനനഷ്ട്ട കേസ് ആണെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാവില്ല എന്നും സർക്കാർ കോടതിയെ അറിയിച്ചു.

എന്നാൽ, കേസ് മാനനഷ്ട്ട കേസ് അല്ലെന്നും സ്ത്രീത്വത്തെ അപമാനിക്കലാണെന്നുമാണ് അൻസിബ കോടതിയെ അറിയിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam