തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തില്‍ രാജ്യം വിറങ്ങലിച്ച നില്‍ക്കെ എകെജി സെന്‍റർ ഉദ്‌ഘാടനം നടത്തിയതിനെ വിമര്‍ശിച്ച് കെ മുരളീധരൻ രംഗത്ത്. കശ്മീർ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനിടെ പാര്‍ട്ടി ഓഫീസ് ഉത്ഘാടനം നടത്തിയത് ഉചിതമല്ലെന്നാണ് അദ്ദേഹം വിമർശിച്ചത്.
മാർപാപ്പ കാലം ചെയ്തതിന്‍റെ ദുഖാചരണത്തിനിടെയാണ് ചടങ്ങുകൾ നടന്നത് എന്നും സർക്കാർ വാർഷിക പരിപാടി ഇന്നലെ നടത്തിയതിനെയും അദ്ദേഹം വിമര്‍ശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്