തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിസി രജിസ്ട്രാർ പോരിൽ ഫയൽ നീക്കം സ്തംഭിച്ചുവെന്ന് റിപ്പോർട്ടുകൾ.
2500 ഡിഗ്രി സർട്ടിഫിക്കറ്റുകളാണ് വി സി യുടെ ഒപ്പിനായി കാത്ത് നിൽക്കുന്നത്.
അതാത് സെക്ഷനുകളിലാണ് ഫയലുകൾ കെട്ടിക്കിടക്കുന്നത്. നിരവധി അക്കാഡമിക് കോഴ്സ് അംഗീകാരത്തിനുള്ള ഫയലുകളാണ് തീരുമാനമാകാതെ കിടക്കുന്നത്.
അധ്യാപകരുടെ CAS ( Career Advancement Scheme ) promotion ഫയലുകൾ,സർവകലാശാലയ്ക്ക് അധിക പ്ലാൻ ഫണ്ട് അനുവദിക്കാനുള്ള അപേക്ഷ എന്നിവയടക്കം കെട്ടിക്കിടക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്