കണ്ണൂർ: അനധികൃതമായി നിർമിച്ച ഗുണ്ട് പടക്കങ്ങൾ പിടികൂടി. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് വിൽപന നടത്താനാണ് ഗുണ്ട് നിർമിച്ചത്.
എടക്കാട് മേപ്പൊയ്യിലിലെ വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്.
അനധികൃത പടക്ക നിർമാണം നടത്തിയ നാണു ഒളിവിലാണ്. സംഭവത്തിൽ എടക്കാട് പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
