സ്വർണവിലയിൽ വൻ ഇടിവ്; അറിയാം ഇന്നത്തെ നിരക്ക്

MAY 4, 2026, 11:21 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 1,09,400 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. 320 രൂപയുടെ ഇടിവാണ് ഇന്ന് പവന് ഉണ്ടായിരിക്കുന്നത്. 40 രൂപ കുറഞ്ഞ് ​ഗ്രാമിന് 13,675 രൂപയിലും എത്തിയിട്ടുണ്ട്.

എന്നാൽ, ഇന്നലെ സ്വർണത്തിന് പവന് 1,09,720 രൂപയായിരുന്നു നൽകേണ്ടത്. ആഭരണപ്രേമികൾക്ക് അൽപം ആശ്വാസം ചൊരിഞ്ഞുള്ള വിലകളാണ് അടുത്തകാലത്തായി സ്വർണവിപണിയിൽ കാണുന്നത്.

അതേസമയം, ക്രൂഡ് ഓയിൽ വിലയിൽ സംഭവിക്കുന്ന വർധനവാണ് സ്വർണവില കുറയുന്നതിന്റെ പ്രധാന കാരണം. ക്രൂഡ് ഓയിലിന്റെ വില ഉയരുമ്പോൾ സ്വാഭാവികമായും ഡോളറിന്റെ മൂല്യം വർധിക്കും. ഇത് സ്വർണത്തിന്മേലുള്ള ചെലവ് വർധിക്കാനും വിലയിടിയാനും കാരണമാകുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam