ഇടുക്കി: പരാതിക്കാരിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മൂന്ന് പൊലീസുദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പെരുവന്താനം പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരാണ് മൂന്നുപേരും.
എസ് ഐ ബിജു, പി ജോർജ് ഗ്രേഡ് എസ്ഐ മാരായ സാലി പി, ബഷീർ പി എച്ച് ഹനീഷ്, എന്നിവരെയാണ് സസ്പെൻറ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഐജി പുട്ട വിമാദിത്യയാണ് മൂന്ന് പേർക്കെതിരെയും നടപടിയെടുത്തത്.
പരാതിക്കാരിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന് കണ്ടതിനെ തുടർന്നാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്