കാസർഗോഡ്: മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായെന്ന വാർത്തകൾക്ക് പിന്നാലെ പുതിയ വീഡിയോയുമായി ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്ആർ ധന്യ.
ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോയിൽ ഞാൻ ജയിലിൽ അല്ലന്നും. ഞാനെന്റെ പഞ്ചിൽ ഇരിക്കുകയാണും ധന്യ പറയുന്നത്.
അച്ഛനേയും അമ്മയേയും വിളിച്ച് ബുദ്ധിമുട്ടിക്കരുത്. നിലവിൽ ഡിവൈഎസ്പി ഓഫീസിൽ എത്തിയിരിക്കുകയാണ് ഇവിടെ ഒരു ആവശ്യത്തിന് വന്നിരിക്കുകയാണ്.
എല്ലാരും കൂടെ അച്ഛനേയും അമ്മയേയും വിളിച്ച് ബുദ്ധിമുട്ടിക്കരുതെന്നുമാണ് അൽപ നേരം മുൻപ് ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോയിൽ എസ്ആർ ധന്യ അവകാശപ്പെടുന്നത്.
വാഹന പരിശോധനയ്ക്കായി പൊലീസ് കൈ കാണിച്ചപ്പോൾ കാർ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു. കാറിനെ പിന്തുടർന്നെത്തിയാണ് പൊലീസ് ഇവരെ പിടികൂടിയത്. ബന്തിയോട് ഭഗവതി നഗറിൽ വെച്ചാണ് പൊലീസ് ധന്യയെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
