കനത്ത മഴ: എറണാകുളം നഗരം വെള്ളക്കെട്ടിൽ മുങ്ങി

AUGUST 5, 2025, 12:50 AM

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ. റെഡ് അലേർട്ടുള്ള ഇടുക്കി,തൃശൂർ ജില്ലകളിലും ശക്തമായ മഴയാണ്. അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. മണ്ണാർക്കാട് , അലനല്ലൂർ മേഖലയിലെ പുഴകൾ കര കവിഞ്ഞ് ഒഴുകുന്നു. 

എറണാകുളം നഗരം വെള്ളക്കെട്ടിൽ മുങ്ങി. ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കളമശ്ശേരിയിൽ വീടുകളിൽ വെള്ളം കയറി. 

 ശക്തമായ മഴയിൽ തൃശൂർ നനഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട്. അശ്വിനി ജംഗ്ഷന് സമീപമുള്ള വീടുകളിൽ വെള്ളം കയറി. 

vachakam
vachakam
vachakam

  തൃപ്പൂണിത്തുറയിൽ വെള്ളകെട്ട് അതീവരൂക്ഷമാണ്. മരട്, പേട്ട റോഡിൽ വെള്ളക്കെട്ട് ഉണ്ട്.  3 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

എറണാകുളം, ഇടുക്കി,തൃശ്ശൂർ,ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം പാലക്കാട്‌,മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,കൊല്ലം,കോഴിക്കോട്,വയനാട് കണ്ണൂർ ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നൽകിയിരിക്കുന്നത്. 


vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam