വില താഴേയ്ക്കില്ല, ഇന്ന് സ്വർണ്ണവില ഉയർന്നു തന്നെ 

JANUARY 15, 2026, 11:39 PM

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്.  160 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.  

1,05,160 രൂപയാണ് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നലെ 1,05,000 രൂപയായിരുന്നു വിപണിവില. 160 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

 ഗ്രാമിന് 20 രൂപ കൂടി 13, 145 രൂപയിൽ എത്തി നിൽക്കുകയാണ്. അതേസമയം 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 10895 രൂപയും പവന് 87,160 രൂപയുമാണ്. 

vachakam
vachakam
vachakam

ഇന്നലെ 18 കാരറ്റ് ഒരു പവന് 85, 912 രൂപയായിരുന്നു. വെളളിയുടെ വിലയിൽ ഇന്ന് അൽപ്പം കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 292 രൂപയും 10 ഗ്രാമിന് 2920 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു ഗ്രാമിന് 295 രൂപയായിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam