തൊട്ടാൽ പൊള്ളും; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില

JANUARY 27, 2026, 10:28 PM

തിരുവനന്തപുരം: സ്വർണമോ​ഹങ്ങൾക്ക് വിട നൽകി സംസ്ഥാനത്ത് പവന്റെ വില കുതിക്കുന്നു.പവന് 2,360 രൂപ വർധിച്ച് 1,21,120 രൂപയിൽ എത്തിയിരിക്കുകയാണ്. ​ഗ്രാമിന് 295 രൂപ കൂടിയതോടെ ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 15,140 രൂപ നൽകണം. പണിക്കൂലി കൂടിയാകുമ്പോൾ വില ഇതിലും കൂടും. ഇന്ന് സ്വർണവില എത്തിനിൽക്കുന്നത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ്.

അതേസമയം, സ്വർണത്തോടൊപ്പം വെള്ളിയും കുതിക്കുന്നുണ്ട്. കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 400 രൂപയും കിലോഗ്രാമിന് 4,00,000 രൂപയും ആണ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam