ആലപ്പുഴ: ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ അത്യന്തം നാടകീയമായ രംഗങ്ങൾ. വോട്ടുകൾ ഓരോന്നായി എണ്ണിത്തീരുമ്പോൾ സ്വന്തന്ത്ര സ്ഥാനാർഥി ജി. സുധാകരൻ 17 വോട്ടുകൾക്ക് മുന്നിട്ടുനിൽക്കുന്നു.
ഓരോ റൗണ്ട് കഴിയുമ്പോഴും ലീഡ് നില മാറിമറിയുന്നത് പ്രവർത്തകരിലും നേതാക്കളിലും ഒരുപോലെ ആകാംക്ഷ വർധിപ്പിച്ചിരിക്കുകയാണ്.
ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ തുടക്കം മുതൽ തന്നെ വോട്ടുകൾ വിഭജിക്കപ്പെട്ടതാണ് ഇത്രയും ചെറിയ ലീഡിലേക്ക് കാര്യങ്ങളെത്തിച്ചത്. എതിർ സ്ഥാനാർഥികൾ ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
