സ്കൂളുകളിൽ എല്ലാ പെൺകുട്ടികൾക്കും സൗജന്യ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകാൻ പദ്ധതി.
പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് 1478.57 കോടി നീക്കിവച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരും. ഗവേഷണത്തിന് പ്രാധാന്യം നൽകും.
കൂടാതെ, വിലങ്ങാട് പാക്കേജിനായി 5 കോടി ബജറ്റിൽ വകയിരുത്തി. ഇടുക്കി, വയനാട്, കാസർകോട് ജില്ലകൾക്കായി പ്രത്യേക പാക്കേജ്. വിദ്യാഭ്യാസം, ഉപജീവനം,ആരോഗ്യം എന്നിവയ്ക്ക് മുൻഗണന നൽകിയുള്ളതാണ് പാക്കേജ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
