കോൺഗ്രസ് മുൻ എംഎൽഎ എം. മുരളി അന്തരിച്ചു

FEBRUARY 4, 2026, 11:32 PM

തിരുവനന്തപുരം: കോൺഗ്രസ് മുൻ എംഎൽഎ എം. മുരളി (71) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പതിവ് ആരോഗ്യ പരിശോധനയ്ക്കായി ഇന്നലെ വൈകുന്നേരം ആശുപത്രിയിലെത്തിയപ്പോഴാണ് ആരോഗ്യനില പെട്ടെന്ന് വഷളായത്. തുടർന്ന് ചികിത്സയ്ക്കിടെ മരണം സംഭവിച്ചതായാണ് ലഭിക്കുന്ന വിവരം.

ചെന്നിത്തല ചെറുകോൽ സ്വദേശിയായ മുരളി, 20 വർഷത്തോളം മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎൽഎയായിട്ടുണ്ട്. കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് എത്തിയ അദ്ദേഹം കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam