അതിജീവിത രാഹുലിൻ്റെ ഫ്ലാറ്റിലെത്തിയിട്ട് അഞ്ചു മാസം പിന്നിട്ടു; പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുക്കാനാവാതെ എസ്ഐടി

NOVEMBER 30, 2025, 4:18 AM

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ കുന്നത്തൂർ മേടിലുള്ള രാഹുലിൻ്റെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ എസ്ഐടിക്ക്  സിസിടിവി ദൃശ്യങ്ങൾ കണ്ടെടുക്കാനായില്ലെന്ന് റിപ്പോർട്ട്. അതിജീവിത ഫ്ലാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ എസ്ഐടിയിക്ക് ലഭ്യമായില്ല എന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം സിസിടിവി ഡിവിആറിന് ബാക്ക് അപ് കുറവായതാണ് കാരണം എന്നാണ് ലഭിക്കുന്ന വിവരം. മെയ് മാസം അവസാനത്തെ ആഴ്ചയിലായിരുന്നു അതിജീവിത രാഹുലിൻ്റെ ഫ്ലാറ്റിലെത്തിയത്. സംഭവം നടന്നിട്ട് അഞ്ചു മാസത്തോളമായതിനാൽ ദൃശ്യങ്ങൾ റിട്രൈവ് ചെയ്ത് എടുക്കാനും എസ്ഐടി ശ്രമിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam