പേരാമ്പ്രയിൽ അട്ടിമറി സൂചന; ലീഡ് കുത്തനെ ഉയർത്തി ഫാത്തിമ തഹിലിയ

MAY 3, 2026, 11:59 PM

പേരാമ്പ്ര: എൽഡിഎഫിന്റെ ഉറച്ച കോട്ടയായി കരുതപ്പെടുന്ന പേരാമ്പ്ര മണ്ഡലത്തിൽ അപ്രതീക്ഷിത മുന്നേറ്റവുമായി യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ.

വോട്ടെണ്ണലിന്റെ തുടക്കം മുതൽ ലീഡ് നിലനിർത്തുന്ന തഹിലിയ, ഓരോ റൗണ്ട് കഴിയുമ്പോഴും ഭൂരിപക്ഷം ഉയർത്തുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ഇടതുകോട്ടയിൽ വിള്ളലുണ്ടാക്കാൻ സാധിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പുകൾ.

യുവ വോട്ടർമാരുടെ പിന്തുണയും മണ്ഡലത്തിലെ വികസന ചർച്ചകളുമാണ് തനിക്ക് അനുകൂലമായതെന്ന് ഫാത്തിമ തഹിലിയ പ്രതികരിച്ചു.

vachakam
vachakam
vachakam

അതേസമയം, വരും റൗണ്ടുകളിൽ തങ്ങളുടെ സ്വാധീന മേഖലകൾ എണ്ണപ്പെടുമ്പോൾ ലീഡ് തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് നേതൃത്വം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam