എറണാകുളത്ത് പതിനൊന്ന് വയസ്സുകാരി ഗർഭിണി; ബന്ധുവായ 14-കാരന്റെ പേരിൽ പോക്സോ കേസ് 

OCTOBER 10, 2025, 4:50 AM

എറണാകുളത്ത് പതിനൊന്ന് വയസ്സുകാരി ഗർഭിണിയായതായി റിപ്പോർട്ട്. അതിന് പിന്നാലെ ബന്ധുവായ 14-കാരന്റെ പേരിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തു പോലീസ്. 

പെൺകുട്ടി വയറുവേദനയുമായി ആലുവയിലെ ആശുപത്രിയിൽ എത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്.14-കാരനെ ജുവനൈൽ ബോർഡിനു കൈമാറി എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam