തിരുവനന്തപുരം: വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ എൽഡിഎഫ് മന്ത്രിസഭയിലെ നിരവധി മന്ത്രിമാർ പിന്നിലാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം പി രാജീവ്, ചിഞ്ചുറാണി, വി എൻ വാസവൻ, റോഷി അഗസ്റ്റിൻ, ഒ ആർ കേളു, ആർ ബിന്ദു, വീണ ജോർജ്, എം ബി രാജേഷ്, കെ ബി ഗണേഷ് കുമാർ എന്നിവരാണ് പിന്നിൽ തുടരുന്നത്.
ആദ്യഘട്ടത്തിൽ തന്നെ ഈ മുന്നേറ്റം ശ്രദ്ധേയമാണെങ്കിലും, വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് നിലയിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
