ഡോ. കെ വി വിശ്വനാഥന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി സ്ഥിര നിയമനം

AUGUST 13, 2025, 11:57 PM

തിരുവനന്തപുരം: ഡോ. കെവി വിശ്വനാഥന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി സ്ഥിര നിയമനം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം പ്രഫസർ ആയിരുന്നു ഡോ വിശ്വനാഥൻ. 

സീനിയോറിറ്റി മറികടന്നാണ് ഡോ വിശ്വനാഥന് നിയമനം നൽകിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇത്തവണ 12 അംഗ ലിസ്റ്റുണ്ടായിരുന്നു. 

ഇതിൽ ആറാമത്തെ ആളായിരുന്നു കെ വി വിശ്വനാഥൻ. ലിസ്റ്റിൽ സീനിയോരിറ്റിയുള്ളവരെ മറികടന്നാണ് നിയമനമെന്നതാണ് ആരോപണം. 

vachakam
vachakam
vachakam

ഡോ ഹാരിസിനെതിരായ നീക്കങ്ങളിൽ ഡോ വിശ്വനാഥിന്‍റെ നിലപാടുകൾ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam