തിരൂരിലെ മധ്യവയസ്കന്‍റെ മരണം കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

JUNE 30, 2024, 9:43 AM

മലപ്പുറം: തിരൂരില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

താനൂർ സ്വദേശി അരയന്‍റെ പുരക്കല്‍ ആബിദ് ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസ(രജനി 45)യെ തിരൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആബിദും ഹംസയും തമ്മില്‍ വഴക്കുണ്ടായി. തുടർന്ന് ഇരുവരും ഏറ്റുമുട്ടി. ആന്തരികസ്രാവമുണ്ടായതിനെ തുടർന്നാണ് ഹംസ മരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam