സഹകരണസംഘങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കവുമായി സിപിഎം; ജില്ല കമ്മറ്റികൾക്ക് കത്ത് നൽകി

JULY 1, 2026, 11:18 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണസംഘങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കവുമായി സിപിഎം. പാർട്ടി നിയന്ത്രണത്തിൽ ഇല്ലാത്ത സഹകരണ സംഘങ്ങളെ പിടിച്ചെടുക്കണമെന്നാണ് നിർദേശം.

 സി ക്ലാസ് അംഗത്വമുള്ള സഹകരണ സംഘങ്ങളുടെ എണ്ണം കൂട്ടണമെന്ന് നിർദേശം. ജൂൺ 26 നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കത്ത് അയച്ചത്. 

കത്തിന് പിന്നാലെ സഹകരണ സംഘങ്ങളുടെ സബ്കമ്മിറ്റി യോഗം തുടങ്ങിയിരിക്കുകയാണ്. 424 സഹകരണ സംഘങ്ങളാണ് ലിസ്റ്റിലുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam