മണലൂർ മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർഥിയായ സി. രവീന്ദ്രനാഥ് വിജയിച്ചു

MAY 4, 2026, 4:55 AM

തൃശൂർ: മണലൂർ മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർഥിയായ സി. രവീന്ദ്രനാഥ് വിജയിച്ചു. 1613 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ വിജയം.

കടുത്ത പോരാട്ടത്തിനൊടുവിലാണ് മണ്ഡലത്തിൽ എൽഡിഎഫ് വിജയം നേടിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam