നാ​ലു​ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ൻറെ മ​ര​ണം; മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​ൻ  ഉ​ത്ത​ര​വ്

OCTOBER 7, 2026, 8:34 AM

തൃ​ശൂ​ർ: ഏ​ഴാ​മ​ത്തെ പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രേ​ഗ​മി​ക്ക​വേ നാ​ലു​ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ൻറെ മ​ര​ണം മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വ്.

2026 ജ​നു​വ​രി 10ന് ​ആ​ണ് ചാ​വ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​ബ്രാ​ഹിം - മു​ഹ്സി​ന ദ​മ്പ​തി​ക​ളു​ടെ നാ​ലു​ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​ര​ണ​പ്പെ​ടു​ന്ന​ത്.

മ​ര​ണ​ത്തി​ന് പി​ന്നാ​ലെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​തെ മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്യു​ക​യാ​യി​രു​ന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ തൃ​ശൂ​ർ സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് ആ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. 

vachakam
vachakam
vachakam

ഏ​ഴാ​മ​ത്തെ പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ 2026 മാ​ർ​ച്ച് 20ന് ​മു​ഹ്സി​ന​യും മ​രി​ച്ചു. ഭ​ർ​ത്താ​വ് മ​തി​യാ​യ ചി​കി​ത്സ ന​ൽ​കാ​തെ​യാ​ണ് മു​ഹ്സി​ന മ​ര​ണ​പ്പെ​ട്ട​തെ​ന്ന പ​രാ​തി കു​ടും​ബം ന​ൽ​കി​യി​രു​ന്നു. കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കെ​യാ​ണ് ചാ​വ​ക്കാ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കു​ഞ്ഞി​ൻറെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​ൻ കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam