തിരുവനന്തപുരം: വരുന്ന അഞ്ച് വർഷം കേരളം ഇനി ആരുടെ കൈകളിൽ. ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. മെയ് 4 ന് 8 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക.
ആദ്യം എണ്ണുക തപാൽ വോട്ടുകൾ. വോട്ടെണ്ണലിനായി 15000 ഉദ്യോഗസ്ഥർ സജ്ജമാണ്. രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
85 ന് മുകളിൽ സീറ്റുമായി അധികാരത്തിൽ എത്തുമെന്ന് ഉറപ്പിക്കുകയാണ് യുഡിഎഫ്. തുടർഭരണം കിട്ടുമെന്ന് എൽ ഡി എഫും കരുതുന്നു.
അതേസമയം ചുരുങ്ങിയത് 2 സീറ്റെങ്കിലും കിട്ടുമെന്നാണ് എൻ ഡി എ ക്യാമ്പിന്റെ പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
