തിരുവനന്തപുരം: കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ പ്രക്ഷോഭയാത്രയായ ‘സമരാഗ്നി’യുടെ തീയതി മാറ്റിയേക്കും.
21 ന് കാസർകോട് നിന്നും യാത്ര ആരംഭിക്കുമെന്നുമായിരുന്നു നിലവിലുള്ള വാർത്തകൾ.
എന്നാൽ ഇക്കാലയളവിൽ നിയമസഭാ സമ്മേളനം നടക്കാൻ സാധ്യതയുള്ളതിനാലാണ് തീയതി മാറ്റം പരിഗണിക്കുന്നത്.
അമേരിക്കയിലുള്ള കെപിസിസി അധ്യക്ഷനുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നിയമസഭ സമ്മേളിക്കുന്ന ദിവസങ്ങൾ കൂടി കണക്കിലെടുത്ത് ആയിരിക്കും യാത്രാരംഭിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്