തിരുവനന്തപുരം: വൻ വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാക്കൾ.
ജനങ്ങളോട് നന്ദിയുണ്ടെന്നും സമ്പൂർണ ഫലം വന്നശേഷം ഉച്ചയ്ക്ക് വീണ്ടും മാധ്യമങ്ങളെ കാണുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
കൽപ്പറ്റയിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി സിദ്ദീഖിന് വൻ ലീഡ്. നിലവിലെ ലീഡ് 27483 ആയി ഉയർന്നു. കഴിഞ്ഞ തവണത്തേക്കാൾ 5 ഇരട്ടിയാണ് ലീഡ്. ഇതുവരെ ഒൻപത് റൗണ്ടാണ് എണ്ണിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
