തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ കടുത്ത മത്സരം തുടരുന്നു. ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർഥിയായ വി കെ പ്രശാന്ത് 97 വോട്ടുകളുടെ ലീഡിൽ മുന്നിലാണ്.
ആദ്യ റൗണ്ടിൽ വി.കെ. പ്രശാന്ത് 2630 വോട്ടുകൾ നേടിയപ്പോൾ, യുഡിഎഫ് സ്ഥാനാർഥിയായ കെ മുരളീധരൻ 2533 വോട്ടുകളാണ് നേടിയത്.
തുടർ റൗണ്ടുകളിൽ ലീഡിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ മത്സരം കടുപ്പമേറുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
