വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം

MAY 4, 2026, 2:07 AM

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫിന്റെ കെ. മുരളീധരൻയും എൽഡിഎഫിന്റെ വി.കെ. പ്രശാന്തും തമ്മിൽ കടുത്ത പോരാട്ടം തുടരുന്നു.

ലീഡ് നില തുടർച്ചയായി മാറിമറിയുന്നതിനിടെ, എട്ടാം റൗണ്ട് എണ്ണിയപ്പോൾ 34 വോട്ടുകൾക്ക് വി.കെ. പ്രശാന്ത് മുന്നിലെത്തി. നേരത്തെ കെ. മുരളീധരൻ ലീഡ് തിരിച്ചുപിടിച്ചിരുന്നു.

ഇനിയും പത്ത് റൗണ്ടുകൾ ബാക്കിയുള്ളതിനാൽ അന്തിമഫലത്തിൽ മാറ്റങ്ങൾ സംഭവിക്കാനിടയുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam