കണ്ണൂർ: ചെറുപുഴയിൽ വിജയാഘോഷത്തിനിടെ സംഘർഷം. യുഡിഎഫും സിപിഐഎം പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.
വി. കുഞ്ഞികൃഷ്ണൻയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് ചെറുപുഴ ടൗണിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഇടപെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
