കോട്ടയം: ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ചങ്ങനാശേരി എൻഎസ്എസ് മിഷൻ ഹോസ്പിറ്റലിൽ എത്തിയായിരുന്നു മുഖ്യമന്ത്രി സുകുമാരൻ നായരെ സന്ദർശിച്ചത്.
അതേസമയം എത്രയും വേഗം സുഖം പ്രാപിച്ച് ആരോഗ്യവാനായി വരട്ടെയെന്ന് ആശംസിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. മന്ത്രി വിഎൻ വാസവനും ജോബ് മൈക്കിൾ എംഎൽഎയും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്