മുഖ്യമന്ത്രി ചർച്ച; ജനവികാരം പരിഗണിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്

MAY 7, 2026, 1:09 AM

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചർച്ചകളുമായി ബന്ധപ്പെട്ട് എഐസിസി നിരീക്ഷകരെ കണ്ട ശേഷം പ്രതികരിച്ച് കൊടിക്കുന്നിൽ സുരേഷ്. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള തന്റെ വിലയിരുത്തലും അഭിപ്രായവും നിരീക്ഷകരെ അറിയിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

“പാർട്ടിക്കും മുന്നണിക്കും ജനങ്ങൾക്കും ഗുണകരമായത് എന്താണെന്ന് നോക്കിയാണ് അഭിപ്രായം അറിയിച്ചത്. ജനവികാരം ഉൾപ്പെടെ എല്ലാ കാര്യങ്ങളും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക” എന്നും കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam