ചാവറ മാട്രിമോണിയുടെ നവീകരിച്ച പുതിയ ശാഖ തിരുവനന്തപുരത്ത് (ചാവറ ഫാമിലി വെൽഫെയർ സെന്റർ, മണി ടവർ, ഗ്രൗണ്ട് ഫ്‌ളോർ, മോഡൽ സ്‌കൂൾ ജംഗ്ഷൻ, മനോരമ റഓഡ്, തൈക്കാട്) 2026 ജൂൺ 20 ശനിയാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം മേജർ ആർച്ച് രൂപത വികാരി ജനറൽ റവ. ഡോ. വർക്കി ആറ്റുപുറത്ത് ഉദ്ഘാടനം ചെയ്യുന്നു.
ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഇന്ത്യ റീജിയൻ പ്രസിഡന്റ് പി. പത്മകുമാർ, തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ ഷേർലി എസ്. എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
