തിരുവനന്തപുരം: കേന്ദ്രസർക്കാർ സപ്ലൈയ്ക്കോക്ക് നൽകാനുള്ള തുകയിൽ അടിയന്തരമായി 90 കോടി രൂപ കേന്ദ്ര ദക്ഷ്യമന്ത്രാലയം അനുവദിച്ച് ഉത്തരവായി.
200 കോടി രൂപ കൂടി ഉടൻ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൾഹാദ് ജോഷിയെ കണ്ട് നൽകിയ നിവേദനം നൽകിയതിനു പിന്നാലെയാണ് അടിയന്തരമായി തുക അനുവദിച്ചത്.
വിഷയത്തിൽ സത്വര നടപടി സ്വീകരിച്ചതിന് കേന്ദ്ര മന്ത്രിക്ക് മന്ത്രി അനൂപ് ജേക്കബ് നന്ദി അറിയിച്ചു. മറ്റെല്ലാ ആവശ്യങ്ങളിലും അന്നുകൂല നടപടി ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് മന്ത്രി അറിയിച്ചു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
