കൊല്ലം: കൊല്ലത്ത് കനത്ത ചൂടിൽ കന്നുകാലികൾ ചത്തൊടുങ്ങുന്നു.മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തലിൽ കഴിഞ്ഞ മാസം മാത്രം 13 കന്നുകാലികളാണ് ചത്തത്.
ചൂട് മൂലം ജില്ലയിൽ കൂടുതൽ ചത്തത് പശുക്കളാണ്.ചൂട് ഇനിയും കനത്താൽ കൂടുതൽ കന്നുകാലികൾ ചത്തൊടുങ്ങാൻ സാധ്യതയുണ്ട് എന്നും വിലയിരുത്തലുണ്ട്.
അതേസമയം, കനത്ത ചൂടിൽ രോഗബാധയേറ്റ് നിരവധി കന്നുകാലികൾ ചികിത്സയിലാണ്. കൂട്ടത്തോടെ പശുക്കൾ ചത്തൊടുങ്ങുന്നതിൽ കർഷകർ ആശങ്കയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
