പാനൂർ: മുത്താറി പീടികയില്‍ മുസ്ലിം ലീഗ് പ്രവർത്തകന്റെ വീടിനുനേരെ ബോംബേറുണ്ടായതായി റിപ്പോർട്ട്. വലിയ പറമ്പത്ത് റഫീഖിന്റെ വീടിനാണ് വെള്ളിയാഴ്ച രാത്രിയില്‍ ഒരു സംഘം ആളുകള്‍ ബോംബെറിഞ്ഞത്.
ബോംബ് മുറ്റത്തുവീണ് പൊട്ടിയതിനാല്‍ അപകടമുണ്ടായില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്