പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ തോ​ൽ​ക്കു​മെ​ന്ന ഭ​യത്തിൽ ആ​ത്മ​ഹ​ത്യ ചെ​യ്ത  വി​ദ്യാ​ർ​ഥി​ക്ക് മി​ക​ച്ച വി​ജ​യം

MAY 10, 2024, 3:17 PM

ശാ​സ്താം​കോ​ട്ട: പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ തോ​ൽ​ക്കു​മെ​ന്ന ഭ​യത്തിൽ ആ​ത്മ​ഹ​ത്യ ചെ​യ്ത  വി​ദ്യാ​ർ​ഥി​ക്ക് മി​ക​ച്ച വി​ജ​യം. പ​ടി​ഞ്ഞാ​റെ ക​ല്ല​ട ന​ടു​വി​ല​ക്ക​ര ഉ​മാ​നി​ല​യ​ത്തി​ൽ അ​നി​ൽ​കു​മാ​റി​ന്റെ​യും വി​ദ്യ​യു​ടെ​യും മ​ക​ൻ അ​ർ​ജു​നാ​ണ് (18)  ക​ഴി​ഞ്ഞ ദി​വ​സം പരീക്ഷാ ഫലം പേടിച്ചു ​തൂ​ങ്ങി മ​രി​ച്ച​ത്. 

വ്യാ​ഴാ​ഴ്ച അ​ർ​ജു​ന്‍റെ സം​സ്കാ​രം ക​ഴി​ഞ്ഞ്​ ഏ​താ​നും മ​ണി​ക്കൂ​റി​ന​കം  ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ അർജുൻ മികച്ച വിജയം നേടിയിരുന്നു. ഇം​ഗ്ലീ​ഷി​ന്​ സി ​പ്ല​സ്, മ​ല​യാ​ള​ത്തി​ന്​ ബി ​പ്ല​സ്, ഫി​സി​ക്സി​ന്​ സി ​പ്ല​സ്, കെ​മി​സ്ട്രി​ക്ക്​ ബി, ​ബ​യോ​ള​ജി​ക്ക്​ സി ​പ്ല​സ്,മാ​ത്ത​മാ​റ്റി​ക്സി​ന്​ സി ​പ്ല​സ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​ർ​ജു​ൻ നേ​ടി​യ​ത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam