തിരുവനന്തപുരം: വോട്ടെണ്ണൽ പുരോഗമിക്കവേ ബിജെപി നാല് സീറ്റിൽ ലീഡ് തുടരുന്നു.
നേമം, പാലക്കാട്, കോഴിക്കോട് സൗത്ത്, തിരുവല്ല എന്നീ സീറ്റുകളിലാണ് എൻഡിഎ മുന്നിൽ നിൽക്കുന്നത്. ഇതിൽ നേമവും പാലക്കാടും ഒഴിച്ച് കോഴിക്കോടും തിരുവല്ലയും അപ്രതീക്ഷിത മുന്നേറ്റമാണ് ലഭിക്കുന്നത്.
രാജീവ് ചന്ദ്രശേഖരൻ, ശോഭാ സുരേന്ദ്രൻ, നവ്യ ഹരിദാസ്, അനൂപ് ആന്റണി എന്നിവരാണ് മുന്നിൽ നിൽത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
