ആർഎസ്‌പി മത്സരിക്കില്ല; മട്ടന്നൂർ സീറ്റിൽ കോൺഗ്രസ് അങ്കത്തിനിറങ്ങും 

FEBRUARY 5, 2026, 8:55 PM

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ സീറ്റിൽ കോൺഗ്രസ് മത്സരിക്കും. സീറ്റ് ആവശ്യത്തിൽ നിന്നും ആർഎസ്പി പിന്നോട്ടുപോയ സാഹചര്യത്തിലാണ് തീരുമാനം.

മട്ടന്നൂരിൽ കോൺഗ്രസ് നേതാക്കളായ രാജീവൻ എളയാവൂർ, ചന്ദ്രൻ തില്ലങ്കേരി, ഫർസീൻ മജീദ് എന്നിവർക്കാണ് സാധ്യത. അതേസമയം, മട്ടന്നൂർ സീറ്റിന് പകരം ചാത്തന്നൂരോ ചടയമംഗലമോ നൽകണമെന്ന് ആർഎസ്പി ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam