അർജുനായി തിരച്ചിൽ; ഡൈവ് ചെയ്‌ത ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടു

JULY 27, 2024, 3:12 PM

ബംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താനുള്ള ഊർജിതശ്രമം തുടരുന്നു. 

നദിയിലുള്ള മൺകൂനയിലെത്തി കുന്ദാപുരയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ് തെരച്ചിൽ നടത്തുന്നത്.

തെരച്ചിൽ സംഘത്തിലെ തലവൻ ഈശ്വർ മൽപെ നദിയിൽ മുങ്ങിയെങ്കിലും ഒഴുക്കിൽപ്പെട്ടു. മൂന്ന് തവണ വെള്ളത്തിനടിയിൽ ഇറങ്ങി മൽപെയെ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് നാവികസേന രക്ഷിച്ചു. രക്ഷാ ദൗത്യം തുടരുമെന്ന് ദൗത്യസംഘം അറിയിച്ചു.

vachakam
vachakam
vachakam

ദൗത്യവുമായി മുന്നോട്ടുപോവുന്നതുമായി ബന്ധപ്പെട്ട് ഈശ്വർ മൽപെ ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തുകയാണ്. ഉടുപ്പിക്ക് സമീപം മാല്‍പെയില്‍ നിന്നുള്ള മത്സ്യതൊഴിലാളികളുടെ സംഘമാണ് നേവിയുടെ മുങ്ങല്‍വിദഗ്ധർക്കൊപ്പമുള്ളത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam