തൃശൂർ: മുൻ എംഎൽഎ അനിൽ അക്കര പഞ്ചായത്ത് വാർഡിലേക്ക് മത്സരിക്കുന്നു.
അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാർഡിലാണ് അനിൽ അക്കര മത്സരിക്കുക.
2000 മുതൽ 2010 വരെ ഇതേ പഞ്ചായത്തിൽ അംഗമായിരുന്നു. 15ാം വാർഡ് കോൺഗ്രസ് കോർ കമ്മിറ്റി യോഗം അനിലിനെ സ്ഥാനാർത്ഥിയാക്കാൻ ശുപാർശ ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
