ആലുവയില്‍ വീടിനുള്ളില്‍ വൃദ്ധയുടെ പഴകിയ മൃതദേഹം കണ്ടെത്തി; മൃതദേഹം എലി കടിച്ചു മുറിച്ച നിലയിൽ 

JUNE 13, 2025, 12:21 PM

എറണാകുളം ആലുവയില്‍ വീടിനുള്ളില്‍ വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. ആലുവ ഇളങ്ങാപ്പുറം സ്വദേശിനി ഓമനയുടെ (70) മൃതദേഹമാണ് കണ്ടെത്തിയത്. 

രണ്ട് ദിവസം പഴക്കമുള്ള മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം എലി കടിച്ചു മുറിച്ച നിലയിലായിരുന്നു. ഓമനയെ അന്വേഷിച്ച് ബന്ധുക്കള്‍ ആലുവയിലെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam