ഹോംസ്റ്റേയുടെ മറവില്‍ അനാശാസ്യ കേന്ദ്രം; കൊച്ചിയില്‍ സ്ത്രീകളടക്കം 13 പേര്‍ പിടിയില്‍

MARCH 2, 2024, 8:41 AM

കൊച്ചി: കൊച്ചിയില്‍ ഹോംസ്റ്റേയുടെ മറവില്‍ അനാശാസ്യ കേന്ദ്രം. ഓള്‍ഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്ന് സ്ത്രീകളടക്കം 13 പേരാണ് പിടിയിലായത്.

അനാശാസ്യകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് ഒൻപതു മാസമായതായി പൊലീസ് പറഞ്ഞു.

ബെംഗളൂരുവില്‍ നിന്നാണ് പിടിയിലായ യുവതികളെ എത്തിച്ചത്. പിടിയിലായവരെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്.

vachakam
vachakam
vachakam

കുപ്രസിദ്ധനായ ഒരു ഗുണ്ടയുടെ നേതൃത്വത്തിലായിരുന്നു കേന്ദ്രത്തിന്റെ നടത്തിപ്പെട്ടാണ് പൊലീസിന് ലഭിച്ച വിവരം. ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam