തൃശ്ശൂർ: കൊടുങ്ങല്ലൂരിലെ ചാപ്പാറയിൽ വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ചാപ്പാറ നാലുമാക്കൽ സുധാകരൻ (68) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു ദാരുണ സംഭവം.
വഞ്ചിയിൽ പുഴ കടത്തിയ യാത്രക്കാർ മടങ്ങി വന്നപ്പോൾ ഇയാളെ കാണാതെ വന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. സുധാകരൻ്റെ മൃതദേഹം മുരിങ്ങത്തുരുത്തിൽ പുഴയിൽ നിന്നുമാണ് കണ്ടെത്തിയത്. ഫയർഫോഴ്സ് സംഘം മൃതദേഹം കരയിലെത്തിച്ചു. കൊടുങ്ങല്ലൂർ പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വിഷു തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു റെയിൽവേ
മാറാടും പണം നൽകി വോട്ട് സ്വാധീനിക്കൽ ആരോപണം: പി.വി. അൻവറിന് വോട്ട് ചെയ്യണമെന്ന്
ശരണ്യ കേസ്: ‘അതിജീവന കഥ’ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി
സണ്ണി ജോസഫിനെതിരെ രംഗത്ത് വന്ന അബ്ദുൽ ഖാദറിന് കോൺഗ്രസുമായി ബന്ധമില്ലെന്ന് കണ്ണൂർ ഡിസിസി