തിരുവനന്തപുരം: മുടി കെട്ടിയത് ശരിയല്ലെന്ന് ആരോപിച്ച് എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിന് പുറത്താക്കിയതായി റിപ്പോർട്ട്. തിരുവനന്തപുരം നിർമല ഭവൻ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം ഉണ്ടായത്.
അതേസമയം സംഭവത്തിന് പിന്നാലെ സ്കൂളിനെതിരെ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. മ്യൂസിയം പൊലീസിലാണ് പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
