തദ്ദേശ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥികളെ പാർട്ടിയിൽ നിന്നും സിപിഐഎം പുറത്താക്കി.
അടൂർ നഗരസഭ 24-ാം വാർഡിലെ വിമത സ്ഥാനാർത്ഥി സുമ നരേന്ദ്രയെ പാർട്ടിയിൽ നിന്നും പുറത്താക്കി. സിപിഐഎം അടൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു സുമ.
22-ാം വാർഡിലെ വിമത സ്ഥാനാർത്ഥിയായ ബ്രാഞ്ച് അംഗം ബീനാ ബാബുവിനെയും പുറത്താക്കി. സിപിഐഎം ഏരിയ ജില്ലാ നേതൃത്വങ്ങൾ ഇടപെട്ടിട്ടും ഇരുവരും സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തയ്യാറായിരുന്നില്ല.
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ 75,632 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 39,604 സ്ത്രീകളും, 36,027 പുരുഷന്മാരും, ഒരു ട്രാൻസ്ജെൻഡറും ഇത്തവണ സ്ഥാനാർത്ഥികളായുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വിഷു തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു റെയിൽവേ
മാറാടും പണം നൽകി വോട്ട് സ്വാധീനിക്കൽ ആരോപണം: പി.വി. അൻവറിന് വോട്ട് ചെയ്യണമെന്ന്
ശരണ്യ കേസ്: ‘അതിജീവന കഥ’ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി
സണ്ണി ജോസഫിനെതിരെ രംഗത്ത് വന്ന അബ്ദുൽ ഖാദറിന് കോൺഗ്രസുമായി ബന്ധമില്ലെന്ന് കണ്ണൂർ ഡിസിസി