ചെന്നൈ: നടി കസ്തൂരി ബിജെപിയിൽ ചേർന്നതായി റിപ്പോർട്ട്. തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനിൽ നിന്ന് ആണ് കസ്തൂരി അംഗത്വം സ്വീകരിച്ചത്.
അതേസമയം നൈനാർ നാഗേന്ദ്രൻ തന്റെ എക്സിലൂടെ കസ്തൂരി അംഗത്വം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്