നിയന്ത്രണം വിട്ട ടോറസ് ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം; ഹോട്ടലും ലോറിയുടെ ഡ്രൈവര്‍ ക്യാബിനും കത്തിനശിച്ചു

JULY 27, 2026, 10:47 PM

തിരുവനന്തപുരം: നിയന്ത്രണം വിട്ട ടോറസ് ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിന് പിന്നാലെ ഉഗ്രശബ്ദത്തോടെ തീപിടിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ ദേശീയപാതയിലെ ആറ്റിങ്ങല്‍ മൂന്നുമുക്കിലാണ് അപകടം ഉണ്ടായത്.അപകടത്തില്‍ ഹോട്ടലും ലോറിയുടെ ഡ്രൈവര്‍ ക്യാബിനും കത്തിനശിച്ചു.

ഹോട്ടലിലും ലോറിയിലും ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാലാണ് വന്‍ അപകടം ഒഴിവായത്. അപകടത്തിൽ ആര്‍ക്കും പരിക്കുകള്‍ ഇല്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam