വിളംബര ധർണ നടത്തി

MAY 30, 2025, 1:39 PM

ചങ്ങനാശ്ശേരി :ആശാ വർക്കർമാരുടെ രാപ്പകൽ സമരജാഥ ജൂൺ 2ന് ചങ്ങനാശ്ശേരി യിലെത്തും. ജാഥക്ക് മുന്നോടിയായി പെരുന്ന സ്റ്റാന്റിൽ ധർണ നടത്തി. ആശാ വർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ധർണ കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയർമാൻ ബാബു കുട്ടൻചിറയുടെ അദ്യക്ഷതയിൽ പ്രൊഫ. ഗോപാലകൃഷ്ണ പണിക്കർ മുഖ്യ പ്രസംഗം നടത്തി. കൺവീനർ കെ. സദാനന്ദൻ, ജോഷി കുറുക്കൻകുഴി, സൈബി അക്കര, ഷെമി ബഷീർ, സെബാസ്റ്റ്യൻ സ്രാങ്കൻ, ജോഷി കൊല്ലാപുരം, അൻസാരി ബാപ്പു, റ്റി.ജെ. ജോണിക്കുട്ടി, ഇ.ജെ. റോയ്ച്ചൻ, ദാരിയ സജി, രാജു ജോസഫ് എന്നിവർ പ്രസംഗിച്ചു.

vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam