മലമ്പുഴയില്‍ എ പ്രഭാകരന്റെ പത്രിക സൂക്ഷ്മപരിശോധനയ്ക്കായി മാറ്റി

MARCH 24, 2026, 3:59 AM

പാലക്കാട്: മലമ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ പ്രഭാകരന്റെ നാമനിർദ്ദേശപത്രിക സൂക്ഷ്മപരിശോധനയ്ക്കായി മാറ്റിയതായി റിപ്പോർട്ട്. പത്രികയിൽ തെറ്റുകളുണ്ടെന്ന ബിജെപിയുടെ പരാതിയെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. 

അതേസമയം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ബിജെപി ആക്ഷേപം ഉയർത്തിയത്. ഇതിനെ തുടർന്ന് പത്രികയിൽ കൂടുതൽ പരിശോധന നടത്തുകയാണ്.

അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും നാമനിർദേശ പത്രികകളും സമാനമായി സൂക്ഷ്മപരിശോധനയ്ക്കായി മാറ്റിവെച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam