സ്ഥാനാർത്ഥി നിർണയത്തിൽ പിഴവുണ്ടായെന്ന് സമ്മതിച്ച് എ കെ ശശീന്ദ്രൻ

MAY 25, 2026, 10:36 AM

കോഴിക്കോട്: എലത്തൂരിലെ തോല്‍വിയില്‍ വീഴ്ച സമ്മതിച്ച് മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍.

ഇന്ന് ചേര്‍ന്ന എന്‍സിപി കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് എ കെ ശശീന്ദ്രനെതിരെ ഉയര്‍ന്നത്.

എലത്തൂരിലെ സ്ഥാനാര്‍ത്ഥിത്വത്തിനായി എ കെ ശശീന്ദ്രന്‍ വാശിപിടിച്ചു എന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

യോഗത്തിനു ശേഷം പുറത്തിറങ്ങിയ എ കെ ശശീന്ദ്രന്‍ സ്ഥാനാര്‍ത്ഥിനിര്‍ണയം പാളി എന്ന് സമ്മതിക്കുകയായിരുന്നു. തെറ്റ് തിരുത്തി മുന്നോട്ടുപോകുമെന്നും ജനവിധി മാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam